യുവതാരനിരയിലെ അഭിനേതാക്കളില്‍ പ്രധാനികളിലൊരാളാണ് നീരജ് മാധവ്. ദൃശ്യമെന്ന സിനിമ കണ്ടവരാരും നീരജിനേയും മറന്നുകാണാനില്ല. അതൊരു തുടക്കമായിരുന്നു. മോഹന്‍ലാലിനും ജീത്തു ജോസഫിനുമൊപ്പമുള്ള വരവിന് ശേഷം വ്യത്യസ്തമായ നിരവധി അവസരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. നായകനായും സഹനടനായുമൊക്കെ നിറഞ്ഞുനില്‍ക്കുകയാണ് താരം. <br /><br />neeraj madhav shares navaneeth's film poster